"Welcome to Prabhath Books, Since 1952"
What are you looking for?

മലബാറിലെ കാർഷിക കലാപം 1921

4 reviews

മലബാറിലെ കർഷകകലാപത്തെ സൈദ്ധാന്തികമായും ചരിത്രപരമായും വിലയിരുത്തുന്ന ഏറ്റവും ആധികാരികമായ ഗ്രന്ഥം. കേരളത്തിലെ കർഷക മുന്നേറ്റങ്ങളെക്കുറിച്ച് പഠനഗവേഷണങ്ങളിൽ മുഴു കിയിട്ടുള്ള ചരിത്രകാരനും മുൻ സർവ്വകലാശാല വൈസ്ചാൻസിലറുമായ പണ്ഡിതൻ രചിച്ച ഗ്രന്ഥം. മലബാർ കലാപത്തിന്റെ ശതാബ്ദിവർഷത്തിൽ പ്രഭാതിന്റെ സ്മൃതിഗ്രന്ഥം - "മലബാറിലെ കാർഷിക കലാപം 1921'.


90 100-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support